നൂറ്റാണ്ടുകളോളം വിസ്മയത്തിലാണ്ട് പോയ മഹാ വിഷ്ണു ക്ഷേത്രത്തിൻ്റെ അധ്യാത്മിക പുനരാവിഷ്ക്കാരമാണ് പഴുവിൽ ശ്രീ ത്രേതായുഗ മൂർത്തി ക്ഷേത്രം
ശ്രീ പഴുവില്‍ ത്രേതായുഗ മൂർത്തിയുടെ ഭഗവത് സാന്നിധ്യത്തിൽ രാമായണത്തിൽ താങ്കളുടെ ജീവിത ഭാഗം അന്വേഷിക്കുകയാണ് ഈ ജീവിത ദർശനത്തിൽ നിമിത്തങ്ങളും സൂചനകളും ഉത്തരങ്ങളും ആയി ദർശനം നൽകുന്നത് മഹാരാമായണം തന്നെ
ശ്രീരാമനും ശ്രീഹനുമാനുമാണ് പ്രധാന ദേവതകൾ. രാമായണ ജ്യോതിഷവും, പ്രത്യേക പൂജകളായ പൗർണമി ശക്തിപൂജയും ഈ ക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകളാണ്. ആത്മീയ ശാന്തിയും ദൈവാനുഗ്രഹവും തേടുന്നവർക്ക് അനുഗ്രഹീതമായ ദർശനം.
Copyright Threthayuga Moorthi Kshethram